USERS എന്നും പുത്തന്‍ ഫീച്ചറുകള്‍ എത്തിക്കാന്‍ മുന്നില്‍ നില്‍ക്കുന്നവരാണ് ഗൂഗിള്‍. ഇപ്പോള്‍ ഗൂഗില്‍ തങ്ങളുടെ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്. സ്വന്തം മുഖം തന്നെ ഇമോജിയായി ചെയ്യാം എന്നതാണ് ഈ പുതിയ ഫീച്ചറിന്റെ പ്രത്യേകത. <br />New Feature In emogi